ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

നടരാജതാണ്ഡവം!

ബ്ലോഗിന്റെ പേരും ഞാനുമായി യാതൊരു ബന്ധവുമില്ല.

ഈ പേരു ഗ്രേറ്റ്‌ എ പീ ജെ യില്‍ നിന്നും കടമെടുത്തതാണ്.

തഞ്ചാവൂരിലെ ആ ചെറിയ വീടിന്റെ കിടപ്പ് മുറിയില്‍ രണ്ടു ആഡംബര വസ്തുക്കളെ ഉള്ളു -
ഒന്നു ഒരു വീണ. മറ്റൊന്ന് ഒരു നടരാജ വിഗ്രഹം.

ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നടരാജ താണ്ഡവം ലോകത്തിന്റെ സത്തയാണ്. ശബ്ദവും അഗ്നിയും കലരുന്ന ദ്രാവിദീയന്‍ തിയറിയാണ് ആണവ സ്ഫോടനം. അത് തന്നെയാണ് ബിഗ്‌ ബാന്‍ഗ് - പ്രപഞ്ചത്തില്‍ ജീവന്‍ ഉരുത്തിരിഞ്ഞത് ഈ താണ്ഡവത്തില്‍ നിന്നുമാണ്.

ജീവന്‍ ഉരുത്തിരിയുന്നത് അമ്മയില്‍ നിന്നും ആണ്‌ -

അതിനാല്‍ താണ്ഡവം, മാതൃ ഭാവമാണ്.

(ഈ പേരു തീരുമാനിച്ച ഹരികൃഷ്ണന് എന്റെ ഒരു പ്രണാമം അര്‍പ്പിക്കുന്നു....)